മനസ്സില്‍ നിന്ന് മായാതെ അഞ്ച് പടുകൂറ്റന്‍ കെട്ടിടങ്ങള്‍; വേദനിപ്പിക്കുന്ന കാഴ്ചയ്ക്ക് നേര്‍സാക്ഷിയായ കൊച്ചി

ഇന്നും മായതെ നില്‍ക്കുന്ന തകര്‍ന്നടിഞ്ഞ അഞ്ച് പടുകൂറ്റന്‍ കെട്ടിടങ്ങളുടെ ചിത്രമുണ്ട് കൊച്ചിക്കാരുടെ മനസില്‍. മരടിലെ 5 കെട്ടിട സമുച്ചയങ്ങള്‍.

ക‍ഴിഞ്ഞ വര്‍ഷം ഇതേ ദിവസമായിരുന്നു വേദനിപ്പിക്കുന്നതും അതേസമയം നിയമം നടപ്പിലായതുമായ ആ കാ‍ഴ്ച്ചക്ക് കൊച്ചി നേര്‍സാക്ഷിയായത്.

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ കരുതലും മുന്നൊരുക്കങ്ങളുമായിരുന്നു വെല്ലുവിളിയും ആശങ്കയും അകറ്റിയത്.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News