IPS അസോസിയേഷന്റെ പുതിയ പ്രസിഡന്റ് ആയി ടോമിന്‍ ജെ തച്ചങ്കരി IPS- നെ തിരഞ്ഞെടുത്തു

IPS അസോസിയേഷന്റെ പുതിയ പ്രസിഡന്റ് ആയി ടോമിന്‍ ജെ തച്ചങ്കരി IPS- നെ തിരഞ്ഞെടുത്തു.

ശ്രീമതി. ശ്രീലേഖ IPS വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ തിരഞ്ഞെടുപ്പ് ഇന്ന് 6 മണിക്ക് അസോസിയേഷന്റെ ഓണ്‍ലൈന്‍ മീറ്റിംഗില്‍ നടന്നത്.

2023 വരെ തച്ചങ്കരിയ്ക്കു ഈ പദവിയില്‍ തുടരാം. നിലവില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ ആണ് ശ്രീ. ടോമിന്‍ ജെ തച്ചങ്കരി IPS.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News