സംസ്ഥാനത്ത് മറ്റന്നാൾ മുതൽ സിനിമാ പ്രദർശനം ആരംഭിക്കുമെന്ന് ഫിലിം ചേംബർ

സംസ്ഥാനത്ത് മറ്റന്നാൾ മുതൽ സിനിമാ പ്രദർശനം ആരംഭിക്കുമെന്ന് ഫിലിം ചേംബർ. 11 ചിത്രങ്ങളാണ് സെൻസറിംഗ് കഴിഞ്ഞ് പ്രദർശനത്തിന് തയ്യാറായിരിക്കുന്നത്.

മലയാള സിനിമകൾ മുൻഗണനാക്രമത്തിൽ റിലീസ് ചെയ്യാൻ ധാരണയായത്. മറ്റന്നാൾ വിജയ് ചിത്രം മാസ്റ്റർ റിലീസ് ചെയ്യും. മാസ്റ്റർ ചിത്രം പരമാവധി 200 ഓളം തിയേറ്ററുകളിൽ പ്രദർശിപ്പിക്കും.

കൊച്ചിയിൽ ചേർന്ന സിനിമാ സംഘടനകളുടെ യോഗത്തിലാണ് ധാരണയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News