കൊല്ലം ബൈപ്പാസിലും ടോൾ പിരിവിനൊരുങ്ങി ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ

സംസ്ഥാന സർക്കാരിന്റെ എതിർപ്പ് വകവക്കാതെ കൊല്ലം ബൈപ്പാസിലും ടോൾ പിരിവ് തുടങ്ങാൻ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ ഒരുങ്ങി.

കുരീപ്പുഴ ടോൾപ്ലാസയിൽ യന്ത്രങ്ങൾ സ്ഥാപിക്കുന്നതിൽ കാലതാമസമുണ്ടായാൽ ടോൾ പിരിവ് ആരംഭിക്കൽ ഓന്നോ രണ്ടോ ദിവസം നീട്ടിയേക്കും.

ഉത്തരേന്ത്യൻ കമ്പനിയാണ് ടോൾപിരിവിനുള്ള കരാർ ഏറ്റെടുത്തിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News