മലയാള സിനിമയുടെ വിനോദനികുതി ഒഴിവാക്കുകയും വൈദ്യുതി ഫിക്സഡ് ചാർജ് ഉൾപ്പടെയുള്ളവയിൽ ഇളവ് അനുവദിക്കുകയും ചെയ്‌ത മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് കൊല്ലം എംഎല്‍എ എം മുകേഷ്.
ആർക്ക് എന്ത് ചെയ്യണമെന്ന് അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നാണ് മുകേഷ് എംഎല്‍എ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
ഫെയ്സ്ബുക്ക് കുറിപ്പ് ചുവടെ;
ഇതാണ് ഞങ്ങളുടെ മുഖ്യമന്ത്രി….
ആർക്ക് എന്ത് ചെയ്യണമെന്ന് അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്.
മലയാള സിനിമയുടെ വിനോദനികുതി ഒഴിവാക്കുകയും വൈദ്യുതി ഫിക്സഡ് ചാർജ് ഉൾപ്പടെയുള്ളവയിൽ ഇളവ് അനുവദിക്കുകയും ചെയ്‌ത മുഖ്യമന്ത്രിക്ക് നന്ദി അർപ്പിക്കുന്നു
ഇതാണ് ഞങ്ങളുടെ മുഖ്യമന്ത്രി….
ആർക്ക് എന്ത് ചെയ്യണമെന്ന് അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്.
മലയാള സിനിമയുടെ…
Posted by Mukesh M on Monday, 11 January 2021

Get real time update about this post categories directly on your device, subscribe now.