മുഖ്യമന്ത്രിയുടെ സഹായ ഹസ്തം; നന്ദിയറിയിച്ച് ജയസൂര്യ

മലയാള സിനിമയുടെ വിനോദനികുതി ഒഴിവാക്കുകയും വൈദ്യുതി ഫിക്സ‌ഡ് ചാർജ് ഉൾപ്പടെയുള്ളവയിൽ ഇളവ് അനുവദിക്കുകയും ചെയ്‌ത മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് ജയസൂര്യ.

തകർന്ന് കിടക്കുന്ന സിനിമാ വ്യവസായം തിരിച്ചുകൊണ്ടുവരുവാൻ സഹായ ഹസ്തം നൽകിയ മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനങ്ങൾ എന്ന് ജയസൂര്യ ഫെയ്സബുക്കില്‍ കുറിച്ചു.

തകർന്ന് കിടക്കുന്ന സിനിമാ വ്യവസായം തിരിച്ചുകൊണ്ടുവരുവാൻ സഹായ ഹസ്തം നൽകിയ മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനങ്ങൾ…

Posted by Jayasurya on Monday, 11 January 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News