ഡോ. എന്‍ എം മുഹമ്മദലിയുടെ പേരിലുളള അഞ്ചാമത് എന്‍ഡോവ്മെന്‍റ് അവാര്‍ഡ് കെ കെ ഷൈലജ ടീച്ചര്‍ക്ക്

KGOA നേതാവായിരുന്ന ഡോ. എന്‍ എം മുഹമ്മദലിയുടെ പേരിലുളള അഞ്ചാമത് എന്‍ഡോവ്മെന്‍റ് അവാര്‍ഡ് ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍ക്ക് സമര്‍പ്പിച്ചു.

സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള‍ള എന്‍ഡോവ്മെന്‍റ് ആരോഗ്യമന്ത്രിക്ക് കൈമാറി .

കോവിഡ് പോരാട്ടത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ് . മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍ ഡി.സുരേഷ്കുമാര്‍ ഡോ. എസ് ആര്‍ മേഹനചന്ദ്രന്‍, ഡോ. എംഎ നാസര്‍ എന്നീവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News