വെമ്പായം പഞ്ചായത്തിൽ വരണാധികാരിക്കെതിരെ എല്‍ഡിഎഫ്

വെമ്പായം പഞ്ചായത്തിൽ വരണാധികാരിക്കെതിരെ എല്‍ഡിഎഫ്‌. സ്റ്റാൻഡിംഗ് സമിതി തിരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗം നസീറിൻ്റെ വോട്ട് എല്‍ഡിഎഫിന് ലഭിച്ചിരുന്നു.

എന്നാൽ ബാലറ്റ് വരണാധികാരി അസാധുവായി പ്രഖ്യാപിച്ചു .ഇതോടെ വരണാധികാരിക്കെതിരെ എല്‍ഡിഎഫ് രംഗത്തെത്തി. വരണാധികാരിക്കെതിരെ എല്‍ഡിഎഫ് കളക്ടർക്ക് പരാതി നൽകി.

SDPI പിന്തുണയോടെ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ആണ് വെമ്പായം പഞ്ചായത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel