പഴശ്ശിയിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ആർഎസ്എസ് പ്രവർത്തകരുടെ വധശ്രമം

കണ്ണൂർ മട്ടന്നൂർ പഴശ്ശിയിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ വധശ്രമം.

കോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിനാണ് വെട്ടേറ്റത്. ആർ എസ് എസ് പ്രവർത്തകരാണ് ആക്രമിച്ചത്.

തലയുടെ പിന്‍ഭാഗത്താണ് ആ‍ഴത്തിലുള്ള വെട്ടേറ്റത്. കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനായതുമൂലമാണ് രക്ഷിക്കാനായത്. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് രാജേഷ് ഇപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here