
സര്‍ക്കാര്‍ ഓഫീസുകളിലെ ശനിയാഴ്ചകളിലെ അവധി ഇനിയുണ്ടാകില്ല. കോവിഡ് മൂലം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു.
സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് ആക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഈ ഇളവ് മാറ്റിയത്. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തുവിട്ടു.
ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. അർധ സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങൾക്കെല്ലാം ഉത്തരവ് ബാധകമാണ്. ഈ ശനിയാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കും. എന്നാല്‍ രണ്ടാം ശനിയാഴ്ച അവധിയായി തുടരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here