വീടുവയ്ക്കാന്‍ പണപ്പിരിവ് നടത്തി; ഒടുവില്‍ നിര്‍ധന കുടുംബത്തെ വഞ്ചിച്ച് യുഡിഎഫ്

വീടുവയ്ക്കാന്‍ പണപ്പിരിവ് നടത്തിയ യു ഡി എഫ് നിര്‍ധന കുടുംബത്തെ വഞ്ചിച്ചു. 2 മാസം കൊണ്ട് പൂര്‍ത്തീകരിക്കും എന്ന് വാഗ്ദാനം നല്‍കിയ വീട്, 6 മാസമായിട്ടും പാതി വഴിയില്‍.

കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി വിനോദിന്റെ കുടുംബമാണ് പരാതിയുമായി രംഗത്ത് വന്നത്.

പണപ്പിരിവിനെ കുറിച്ച് അന്വേഷിക്കണമെന്നും ഭൂമിയുടെ ആധാരം തിരിച്ചു ലഭിക്കണമെന്നും ആവശ്യപ്പെട്ട് വിനോദ് ബാലുശേരി പോലീസില്‍ പരാതി നല്‍കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here