
സംസ്ഥാനത്ത് ലഹരിക്കടത്ത് തടയാൻ കർക്കശമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽഅറിയിച്ചു.
യുവത്വത്തെ സ്വാധീനിക്കാൻ കഴിവുള്ള ചിലർ ലഹരിമരുന്നിന് അടിമപ്പെടുന്നതായി കാണുന്നുണ്ട് അവർ ചികിത്സക്ക് തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ലഹരിമരുന്ന് കേസുകൾ ശക്തമായി നേരിടുമെന്നും ഏതെങ്കിലും വ്യക്തികളുടെ ബന്ധങ്ങൾ അന്വേഷണത്തെ ബാധിക്കില്ലെന്നും എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ സഭയെ അറിയിച്ചു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here