ജനിതകമാറ്റം വന്ന വൈറസ് പത്തനംതിട്ടയിലും

ജനിതകമാറ്റം വന്ന വൈറസ് പത്തനംതിട്ടയിലും യുകെയിൽ നിന്നെത്തിയ റാന്നി സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകിച്ചത്. ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിലാണ്.

നേരത്തെ കോഴിക്കോട് അച്ഛനും രണ്ടര വയസ്സുകാരിയായ മകള്‍ക്കും ജനിതകമാറ്റം സംഭവിച്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

സംസ്ഥാനത്ത് ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച ആറ് പേരും ഐസൊലേഷനില്‍ ചികിത്സയിലാണ്.

കോഴിക്കോട് ആലപ്പുഴ ജില്ലകളില്‍ ഒരോ കുടുബത്തിലെ രണ്ട് പേര്‍ക്ക് വീതവും കോട്ടയത്തും കണ്ണൂരിലും ഓരോ ആളുകള്‍ക്കും ആണ് അതി തീവ്ര കോവിഡ് സ്ഥിരീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News