
പൊങ്കല്‍ ഉത്സവത്തിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴിലാണ് മുഖ്യമന്ത്രിയുടെ ആശംസ. ട്വിറ്റര്‍ കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ആശംസ അറിയിച്ചിരിക്കുന്നത്.
സന്തോഷത്തോടെ പൊങ്കല്‍ ആഘോഷിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ എന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
பொங்கல் திருநாளை மகிழ்ச்சியுடன் கொண்டாடும் தமிழர்கள் அனைவருக்கும் என் இனிய பொங்கல் நல்வாழ்த்துக்களை தெரிவித்துக் கொள்கின்றேன்.
Happy #Pongal!
— Pinarayi Vijayan (@vijayanpinarayi) January 14, 2021

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here