കേരളത്തിന് വേണ്ടി 137 റൺസ് നേടി വിജയ ശില്‍പിയായ അസറുദ്ധീൻ; അഭിന്ദനമറിയിച്ച് കുഞ്ചാക്കോ ബോബന്‍

സയ്യിദ് മുഷ്താഖ് അലി ട്വൻ്റി-ട്വൻ്റി ടൂർണമെൻ്റിൽ മുംബൈക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച മുഹമ്മദ് അസ്ഹറുദ്ദീനെ അഭിന്ദിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍.

കേരളത്തിന് വേണ്ടി 137 റൺസ് നേടി വിജയ ശില്പിയായ അസറുദ്ധീൻ…എന്നാണ് കുഞ്ചാക്കോ ബോബന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.

താരത്തെ അഭിനന്ദിച്ച് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി ഇ പി ജയരാജനും രംഗത്തെത്തിയിരുന്നു.

ഫേസ്ബുക്ക് പേജിൽ അസ്ഹറുദ്ദീന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു മൂന്നുപേരും താരത്തെ അഭിനന്ദിച്ചത്.

Congrats 🥳
കേരളത്തിന് വേണ്ടി 137 റൺസ് നേടി വിജയ ശില്പിയായ അസറുദ്ധീൻ

Posted by Kunchacko Boban on Wednesday, 13 January 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News