ഡൽഹിയെ തകർത്ത് കേരളം; ആറ് വിക്കറ്റ് ജയം

സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ ഡൽഹിയെയും തകർത്ത് കേരളം. ഡൽഹി ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം 19 ഓവറിൽ കേരളം മറികടന്നു. നാലു വിക്കറ്റ് നഷ്‌ടത്തിലാണ് കേര‍ളത്തിന്‍റെ ജയം.

ഓപ്പണർ റോബിൻ ഉത്തപ്പ, വിഷ്‌ണു വിനോദ് എന്നിവർ കേരളത്തിനായി അര്‍ധസെഞ്ചുറി നേടി.

54 പന്തുകള്‍ നേരിട്ട ഉത്തപ്പ 91 റൺസ് നേടി പുറത്തായി. വിഷ്ണു വിനോദ് 38 പന്തില്‍ 71 റൺസെടുത്തു പുറത്താകാതെ നിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News