താന്‍ വളര്‍ത്തി ഉണ്ടാക്കിയ തന്റെ സാമ്രാജ്യത്തിലേക്കു പുതിയ പടനായകന സ്വാഗതം ചെയ്ത് അനുശ്രീ

ഞാൻ വളർത്തി ഉണ്ടാക്കിയ എന്റെ സാമ്രാജ്യത്തിലേക്കു പുതിയ പടനായകന് സ്വാഗതമെന്ന് നടി അനുശ്രീ.

സഹോദരൻ അനൂപിനും ആതിരയ്ക്കും കുഞ്ഞ് പിറന്ന സന്തോഷം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയാണ് താരം.

ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒക്കെ നമുക്ക് സഞ്ചരിക്കേണ്ടി വരുമെന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നു.

കുഞ്ഞിനൊപ്പമുള്ള ചിത്രവും അനുശ്രീ പങ്കുവെച്ചിട്ടുണ്ട്. കുറഞ്ഞ സമയത്തനുള്ളില്‍ നിരവധി ആരാധകരാണ് ചിത്രമ ഏറ്റെടുത്തത്.  താരത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ:

ഞാൻ വളർത്തി ഉണ്ടാക്കിയ എന്റെ സാമ്രാജ്യത്തിലേക്കു പുതിയ പടനായകന് സ്വാഗതം… ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒക്കെ നമുക്ക് സഞ്ചരിക്കേണ്ടി വരും..തളരരുത് പുത്രാ തളരരുത്… എല്ലാം നേരിട്ടു നമുക്ക് മുന്നോട്ടു പോകാം..

View this post on Instagram

A post shared by Anusree (@anusree_luv)

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News