ഒന്നര മാസം മുന്‍പ് വിവാഹിതയായ യുവതി ഭര്‍തൃ ഗൃഹത്തില്‍ കഴുത്തറുത്തു മരിച്ച നിലയില്‍

ഭര്‍തൃ ഗൃഹത്തില്‍ യുവതി കഴുത്തറുത്തു മരിച്ചനിലയില്‍. ഒന്നര മാസം മുന്‍പ് വിവാഹിതയായ ആതിര എന്ന യുവതിയെയാണ് ഭര്‍തൃ ഗൃഹത്തില്‍ കഴുത്തുത്ത നിലയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരം കല്ലമ്പലം സുനിത ഭവനില്‍ ആതിര (24)ആണ് വീട്ടിലെ ബാത്റൂമില്‍ കഴുത്തു മുറിഞ്ഞ നിലയില്‍ കണ്ടെത്തിയത്.ആതിരയുടെ കൈ നരമ്പുകളും മുറിഞ്ഞിട്ടുണ്ട്.

ആതിരയെ ആശുപത്രിയില്‍ കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല. കല്ലമ്പലം പോലീസ് കേസെടുത്തു. സംഭവം കൊലപാതകമാണോ എന്നും അന്വേഷിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News