ഇവളെന്നെന്നും തങ്കക്കുടം….ആറ് സഹോദരന്മാരുടെ കൈകളിലേന്തി അനിയത്തി; വൈറലായി വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് സഹോദര സ്‌നേഹം കാണിച്ചുതരുന്ന ഒരു വീഡിയോയാണ്. ‘അനിയത്തിപ്രാവ്’ സിനിമയിലെ ഒരു പാട്ടിനൊപ്പമാണ് സഹോദരങ്ങള്‍ അനിയത്തിയെ കൈകളിലെടുക്കുന്നത്.

ഇവളെന്നെന്നും തങ്കക്കുടം, ചിരി പെയ്യുന്ന തുമ്പക്കുടം…. ആറു സഹോദരങ്ങളുടെ പാട്ട് കേട്ട് ചിരിയടക്കാന്‍ പാടുപെടുന്ന അനിയത്തിയേയും വീഡിയോയില്‍ കാണാം.

അനിയത്തിയെ കൈകളിലെടുത്ത് പാട്ടുപാടുന്ന ആറു സഹോദരങ്ങളുടെ വീഡിയോയിക്ക് നിരവധി കമന്റുകളും വന്നിട്ടുണ്ട്. ഒരേ സമയം ചിരിയുണര്‍ത്തുകയും കണ്ണു നനയിപ്പിക്കുകയും ചെയ്യുന്ന വീഡിയോ എന്നാണ് പലരും കമന്റ് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here