തെക്കിന്റെ കശ്മീരില്‍ വീണ്ടും ചൂളം വിളി ഉയരുമെന്ന പ്രതീക്ഷ നല്‍കി ബജറ്റ്

തെക്കിന്റെ കശ്മീരില്‍ വീണ്ടും ചൂളം വിളി ഉയരുമെന്ന പ്രതീക്ഷ നല്‍കി ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ്.

വിനോദ സഞ്ചാര മേഖലയിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ട് ടാറ്റയുമായി ചേര്‍ന്നാണ് മൂന്നാർ ടൂറിസം ട്രെയ്ൻ പദ്ധതി നടപ്പിലാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News