കിടിലന്‍ ലുക്കില്‍ മഞ്ജു വാര്യര്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് മഞ്ജു വാര്യയുടെ ചിത്രമാണ്. നല്ല കിടിലന്‍ പോസില്‍ ചിരിച്ചുകൊണ്ടുള്ള ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തു ക‍ഴിഞ്ഞു.

ചിത്രങ്ങള്‍ക്ക് നിരവധി കമന്‍റുകളും വന്നിട്ടുണ്ട്. ഈ മുഖം കാണുമ്പോൾ കിട്ടുന്ന സന്തോഷം അതൊന്നു വേറെയാണെന്നാണ് ഒരാളുടെ കമന്‍റ്.

മഞ്ജുവിനെക്കുറിച്ചുള്ള മലയാളികളുടെ ഈ കരുതൽ, എന്നും ഉണ്ടാവട്ടെ എന്നും കമന്‍റുകളിലുണ്ട്.

Just be happy, and a reason will come along! 😊

📸 @bineeshchandra

Posted by Manju Warrier on Thursday, 14 January 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here