അർണാബ് വീണ്ടും കുടുക്കിൽ; പുല്‍വാമ ആക്രമണത്തിലും ടി.ആര്‍.പി റേറ്റിംഗിനെ കുറിച്ചുള്ള അർണാബിന്റെ ചാറ്റ് പുറത്ത് :‘ഈ ആക്രമണം നമുക്ക് വന്‍വിജയമാക്കാനായി’ എന്നും അർണാബ് – Kairali News | Kairali News Live l Latest Malayalam News
  • Download App >>
  • Android
  • IOS
Thursday, February 25, 2021
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    സ്പോര്‍ട്സ് കേരള ലിമിറ്റഡ്; അടിസ്ഥാന സൗകര്യ വികസനത്തില്‍ പുതിയ ചുവടുവെയ്പ്പ്

    സ്പോര്‍ട്സ് കേരള ലിമിറ്റഡ്; അടിസ്ഥാന സൗകര്യ വികസനത്തില്‍ പുതിയ ചുവടുവെയ്പ്പ്

    മുസ്ലിം ലീഗിന്‍റെ മുഖ്യശത്രു ബിജെപിയല്ല, സിപിഐഎം: എ വിജയരാഘവന്‍

    മുസ്ലിം ലീഗിന്‍റെ മുഖ്യശത്രു ബിജെപിയല്ല, സിപിഐഎം: എ വിജയരാഘവന്‍

    കിടിലന്‍ ഡാന്‍സുമായി വീണ്ടും നസ്രിയ ; കൂടെ കളിക്കുന്ന പെണ്‍കുട്ടിയെ തിരഞ്ഞ് സോഷ്യല്‍മീഡിയ

    കിടിലന്‍ ഡാന്‍സുമായി വീണ്ടും നസ്രിയ ; കൂടെ കളിക്കുന്ന പെണ്‍കുട്ടിയെ തിരഞ്ഞ് സോഷ്യല്‍മീഡിയ

    സമൂഹ മാധ്യമങ്ങൾക്ക് മാർഗനിർദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

    സമൂഹ മാധ്യമങ്ങൾക്ക് മാർഗനിർദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

    കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് നാലര കിലോ സ്വർണം പിടികൂടി

    കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് നാലര കിലോ സ്വർണം പിടികൂടി

    അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്… മന്ത്രി കെടി ജലീലിന്റെ മറുപടി

    കേന്ദ്ര ഏജൻസികളെ കൊണ്ട് ബിജെപി മുസ്ലീം ലീഗിനെ വരുതിക്ക് നിർത്തുന്നു :കെടി ജലീൽ

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWSLIVE
No Result
View All Result
Kairali News | Kairali News Live l Latest Malayalam News

Kairali News
No Result
View All Result

അർണാബ് വീണ്ടും കുടുക്കിൽ; പുല്‍വാമ ആക്രമണത്തിലും ടി.ആര്‍.പി റേറ്റിംഗിനെ കുറിച്ചുള്ള അർണാബിന്റെ ചാറ്റ് പുറത്ത് :‘ഈ ആക്രമണം നമുക്ക് വന്‍വിജയമാക്കാനായി’ എന്നും അർണാബ്

by വെബ് ഡെസ്ക്
1 month ago
Share on FacebookShare on TwitterShare on Whatsapp

ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയുമായുള്ള അര്‍ണബ് ഗോസ്വാമിയുടെ വാട്‌സ്ആപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്ത്

പുല്‍വാമ ആക്രമണ ത്തെകുറിച്ചുള്ള ചാറ്റുകളാണ് പുറത്ത് വന്നത് .ആക്രമണത്തിൽ ആഹ്ലാദപ്രകടനം നടത്തുന്ന വിവരങ്ങള്‍ ആണ് പുറത്ത് വന്നത് . പുല്‍വാമ ആക്രമണം മറ്റെല്ലാ മാധ്യമങ്ങളേക്കാളും നേരത്തെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞതിലൂടെ തങ്ങള്‍ക്ക് വന്‍വിജയം നേടാനായെന്നാണ് അര്‍ണബിന്റെ ചാറ്റില്‍ പറയുന്നത്

ADVERTISEMENT

Terrorist Attack on India was a “big win” for Arnab. He also knew about Balakot Air Strikes before they happened.

EXPLOSIVE Arnab Goswami #WhatsAppLeaks

Posted by Dhruv Rathee on Friday, 15 January 2021

2019 ഫെബ്രുവരി പതിനാലിന് പുല്‍വാമ ആക്രമണം നടന്ന ദിവസം വൈകീട്ട് 4.19നും 5.45നും ഇടയിലുള്ള ചാറ്റില്‍ ഈ വര്‍ഷം കശ്മീരില്‍ നടന്ന ഏറ്റവും വലിയ തീവ്രവാദ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മറ്റെല്ലാവരേക്കാളും 20 മിനിറ്റ് മുന്‍പിലാണ് തങ്ങളെന്നാണ് അര്‍ണബ് പറയുന്നത്. ‘ഈ ആക്രമണം നമുക്ക് വന്‍വിജയമാക്കാനായി’ എന്നും അര്‍ണബ് പറയുന്നുണ്ട്. ഈ ചാറ്റില്‍ മോദിയെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.

READ ALSO

അശ്ലീല ചുവയോടെ മാധ്യമപ്രവര്‍ത്തകയ്ക്ക് മറുപടി നല്‍കി; എന്‍ പ്രശാന്ത് വിവാദത്തില്‍; വിശദീകരണവുമായി പ്രശാന്തിന്റെ ഭാര്യ

അർണാബ് ഗോസ്വാമിയുടെ ഫോൺ വിളി; ജയിൽ സൂപ്രണ്ടിന് സസ്‌പെൻഷൻ

രാജ്യത്തെ നടുക്കിയ, നാല്പതോളം പട്ടാളക്കാരുടെ മരണത്തിന് ഇടയാക്കിയ തീവ്രവാദ ആക്രമണത്തിലും ടി.ആര്‍.പി റേറ്റിംഗിന് മാത്രമാണ് അര്‍ണബ് ഗോസ്വാമി പ്രാധാന്യം നല്‍കിയതെന്ന് സോഷ്യൽ മീഡിയയിൽ വിമർശകർ.

These are a few snapshots of the damning leaked WhatsApp chats between BARC CEO & #ArnabGoswami. They show many conspiracies&unprecedented access to power in this govt; gross abuse of his media&his position as power broker. In any Rule of law country, he would be in jail for long pic.twitter.com/6aGOR6BRQJ

— Prashant Bhushan (@pbhushan1) January 15, 2021

മാധ്യമപ്രവർത്തകരായ ധ്രുവ് റാഠി,  പ്രതീക് സിന്‍ഹ, പ്രശാന്ത് ഭൂഷണ്‍ എന്നിവരടക്കം നിരവധി പേര്‍ ഈ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

These leaked WhatsApp chats of #ArnabGoswami are far more explosive than #RadiaTapes. They show the unholy nexus of media with those in power; It shows how TRP is manipulated; It shows how cynically fake news is propogated; Above all,it lays bare the prime Dalal of Dalali street! https://t.co/j3xS5R0Yeo

— Prashant Bhushan (@pbhushan1) January 15, 2021

പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി 2019 ഫെബ്രുവരി 26ന് ഇന്ത്യ ബാലക്കോട്ട് ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തെ കുറിച്ച് അര്‍ണബിന് നേരത്തെ അറിയാമായിരുന്നെന്നും ഈ ചാറ്റ് വിവരങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. 2019 ഫെബ്രുവരി 23ന് നടന്നെന്ന് പറയുന്ന ചാറ്റില്‍ ‘മറ്റൊരു വലിയ കാര്യം ഉടന്‍ സംഭവിക്കും’ എന്ന് അര്‍ണബ് പറയുന്നുണ്ട്.

Arnab Goswami virtually gloats at 40 Indian soldiers dying because it will help the Bjp win elections. A bigger scum& traitor have not disgraced journalism https://t.co/0TbM9MlFxs

— Swati Chaturvedi (@bainjal) January 15, 2021

അതിന് അര്‍ണബിന് ബാര്‍ക്ക് സി.ഇ.ഒ. ആശംസ അറിയിക്കുന്നുമുണ്ട്. അതിന് മറുപടിയായി തന്റെ ഓഫീസില്‍ വന്നാലറിയാം ഇപ്പോഴവിടെ ഉള്ള ആളുകളുടെ ഊര്‍ജമെന്നും തനിക്ക് ഒരു മാസം കൂടി ദല്‍ഹിയില്‍ തുടരേണ്ടതുണ്ടെന്നും അര്‍ണബിന്റേതായി പുറത്ത് വന്ന ചാറ്റില്‍ വിശദീകരിക്കുന്നു. ബി.ജെ.പി ആ വര്‍ഷവും തെരഞ്ഞെടുപ്പില്‍ തൂത്തുവാരുമെന്ന അറിയിപ്പും ചാറ്റില്‍ നല്‍കുന്നുണ്ട്.

Related Posts

സ്പോര്‍ട്സ് കേരള ലിമിറ്റഡ്; അടിസ്ഥാന സൗകര്യ വികസനത്തില്‍ പുതിയ ചുവടുവെയ്പ്പ്
Featured

സ്പോര്‍ട്സ് കേരള ലിമിറ്റഡ്; അടിസ്ഥാന സൗകര്യ വികസനത്തില്‍ പുതിയ ചുവടുവെയ്പ്പ്

February 25, 2021
മുസ്ലിം ലീഗിന്‍റെ മുഖ്യശത്രു ബിജെപിയല്ല, സിപിഐഎം: എ വിജയരാഘവന്‍
Breaking News

മുസ്ലിം ലീഗിന്‍റെ മുഖ്യശത്രു ബിജെപിയല്ല, സിപിഐഎം: എ വിജയരാഘവന്‍

February 25, 2021
കിടിലന്‍ ഡാന്‍സുമായി വീണ്ടും നസ്രിയ ; കൂടെ കളിക്കുന്ന പെണ്‍കുട്ടിയെ തിരഞ്ഞ് സോഷ്യല്‍മീഡിയ
Entertainment

കിടിലന്‍ ഡാന്‍സുമായി വീണ്ടും നസ്രിയ ; കൂടെ കളിക്കുന്ന പെണ്‍കുട്ടിയെ തിരഞ്ഞ് സോഷ്യല്‍മീഡിയ

February 25, 2021
സമൂഹ മാധ്യമങ്ങൾക്ക് മാർഗനിർദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍
Breaking News

സമൂഹ മാധ്യമങ്ങൾക്ക് മാർഗനിർദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

February 25, 2021
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് നാലര കിലോ സ്വർണം പിടികൂടി
DontMiss

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് നാലര കിലോ സ്വർണം പിടികൂടി

February 25, 2021
അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്… മന്ത്രി കെടി ജലീലിന്റെ മറുപടി
Featured

കേന്ദ്ര ഏജൻസികളെ കൊണ്ട് ബിജെപി മുസ്ലീം ലീഗിനെ വരുതിക്ക് നിർത്തുന്നു :കെടി ജലീൽ

February 25, 2021
Load More
Tags: Arnab GoswamiArnab GoswamychatMessage ChatPulwama Attack
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Latest Updates

സ്പോര്‍ട്സ് കേരള ലിമിറ്റഡ്; അടിസ്ഥാന സൗകര്യ വികസനത്തില്‍ പുതിയ ചുവടുവെയ്പ്പ്

മുസ്ലിം ലീഗിന്‍റെ മുഖ്യശത്രു ബിജെപിയല്ല, സിപിഐഎം: എ വിജയരാഘവന്‍

കിടിലന്‍ ഡാന്‍സുമായി വീണ്ടും നസ്രിയ ; കൂടെ കളിക്കുന്ന പെണ്‍കുട്ടിയെ തിരഞ്ഞ് സോഷ്യല്‍മീഡിയ

സമൂഹ മാധ്യമങ്ങൾക്ക് മാർഗനിർദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് നാലര കിലോ സ്വർണം പിടികൂടി

കേന്ദ്ര ഏജൻസികളെ കൊണ്ട് ബിജെപി മുസ്ലീം ലീഗിനെ വരുതിക്ക് നിർത്തുന്നു :കെടി ജലീൽ

Advertising

Don't Miss

പുതുവത്സരാഘോഷ പരിപാടികളിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന് കേന്ദ്രം; സംസ്ഥാനങ്ങൾക്കു കത്തെഴുതി
DontMiss

രാജ്യത്ത് കൊവിഡ് കേസുകൾ കൂടുന്നു

February 25, 2021

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് നാലര കിലോ സ്വർണം പിടികൂടി

കൈറ്റിന്‍റെ ‘ഫസ്റ്റ്ബെല്‍’ പ്ലാറ്റ്ഫോമിന് ദേശീയ പുരസ്കാരം

രാജ്യത്ത് കൊവിഡ് കേസുകൾ കൂടുന്നു

കൊവിഡ് വ്യാപനം കൂടുന്നു; നിയന്ത്രണങ്ങൾ കടുപ്പിച്ച് മുംബൈയും പുണെയും

കവി വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു

നടിയെ അക്രമിച്ച കേസില്‍ പ്രതി ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി കോടതി തള്ളി

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US

Follow us

Follow US

Recent Posts

  • സ്പോര്‍ട്സ് കേരള ലിമിറ്റഡ്; അടിസ്ഥാന സൗകര്യ വികസനത്തില്‍ പുതിയ ചുവടുവെയ്പ്പ് February 25, 2021
  • മുസ്ലിം ലീഗിന്‍റെ മുഖ്യശത്രു ബിജെപിയല്ല, സിപിഐഎം: എ വിജയരാഘവന്‍ February 25, 2021
No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWS

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)