റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി മുന്‍ ബാര്‍ക് സിഇഒ പാര്‍ത്ഥോ ദാസുമായി നടത്തിയ വാട്സാപ്പ് ചാറ്റുകള്‍ പുറത്ത്.
കേന്ദ്രസര്‍ക്കാരിന്‍റെ സുപ്രധാന രാഷ്ട്രീയ തീരുമാനങ്ങള്‍ക്കൊപ്പം പുല്‍വാമ, ബാലാകോട്ട് ആക്രമണങ്ങളെക്കുറിച്ചും അര്‍ണാബ് നേരത്തെ അറിഞ്ഞിരുന്നുവെന്ന് വാട്സാപ്പ് ചാറ്റുകളിലൂടെ വ്യക്തമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here