8 വയസുകാരി മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

കണ്ണൂർ കുടിയാന്മലയിൽ എട്ടു വയസുകാരിയായ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു.

പുലിക്കുരുമ്പ പുല്ലംവനത്തെ കണ്ണാ മനോജിൻ്റെ ഭാര്യ സജിത, മകൾ നന്ദു എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6 മണിയോടെയാണ് സംഭവം.

വീടിനുള്ളിലെ കുളിമുറിയിൽ മരിച്ചു കിടക്കുന്ന നിലയിലാണ് മൃതദേഹം. കുടിയാന്മല പൊലിസ് സ്ഥലത്തെത്തി. മരണകാരണം വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here