പ്രശസ്ത കവി പ്രഭാ വർമയുടെ മാതാവ് അന്തരിച്ചു

പ്രശസ്ത കവിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ ശ്രീ പ്രഭാ വർമയുടെ മാതാവ് ശ്രീമതി പങ്കജാക്ഷി തമ്പുരാട്ടി (95) അന്തരിച്ചു.

സംസ്കാരം നാളെ 2.30 ന് തിരുവല്ല – കടപ്ര തുളുശാല കോയിയ്ക്കൽ വീട്ടു വളപ്പിൽ.

അതേസമയം കവി പ്രഭാവർമയുടെ മാതാവ് പങ്കജാക്ഷി തമ്പുരാട്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News