ഇടഞ്ഞ ആന രണ്ടാം പാപ്പാനെ കുത്തിക്കൊന്നു

തിരുവനന്തപുരം മാരായമുട്ടത്ത് ഇടഞ്ഞ ആന പാപ്പാനെ കുത്തികൊന്നു. കൊല്ലം പാരിപ്പള്ളി സ്വദേശി വിഷ്ണു കൊല്ലപ്പെട്ടത്.

മാരായമുട്ടം ആയയില്‍ ക്ഷേത്രത്തിന് മുന്നില്‍ നിന്ന ആനയെ മാറ്റി കെട്ടുവാന്‍ ശ്രമിക്കുന്നിതിനിടെയാണ് ആന പാപ്പാനെ എടുത്തെറിഞ്ഞത്.

സമീപത്തെ പുരയിടത്തിലേക്ക് ആനയെ തളക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആന പാപ്പാനെ കൊന്നത്.
ആനയുടെ രണ്ടാം പാപ്പനാണ് വിഷ്ണു.

വിരണ്ട് ഓടിയ ആനയെ പിന്നീട് മയക്ക് വെടി വെച്ച് തളച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News