പട്ടം എസ് യു ടിയിൽ കോവിഡ് രോഗികളെ സഹായിക്കാൻ ” ശ്രീ ചിത്തിര “

പട്ടം എസ് യു ടി ഹോസ്പിറ്റലിലെത്തുന്നവരെ സ്വാഗതം ചെയ്യാന്‍ ഐ.ടി വിഭാഗം നിര്‍മ്മിച്ച ‘ശ്രീഉത്തര’ എന്ന റോബോട്ട് നവംബറില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

അതിനു പിന്നാലെ കോവിഡ് രോഗികള്‍ക്ക് സഹായഹസ്തവുമായി ‘ശ്രീചിത്തിര’ എന്ന റോബോട്ടിനെ നിർമിച്ചിരിക്കുകയാണ് എസ് യു ടി ഐ ടി വിഭാഗം.

ഐസൊലേഷനിലുള്ള രോഗികള്‍ക്ക് മരുന്നും ആഹാരവും ഇനി ‘ശ്രീചിത്തിര’ എത്തിച്ച് നല്‍കും. ഡോക്ടേഴ്‌സിന് രോഗികളോട് നേരില്‍ കണ്ട് സംസാരിക്കുന്നതിനുള്ള സ്‌ക്രീന്‍ സംവിധാനവും റോബോട്ടിലുണ്ട്. വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News