
മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസിന് തീടിത്തം. ട്രെയിനിന്‍റെ പാര്‍സല്‍ ബോഗിയിലാണ് തീപിടിത്തമുണ്ടായത്.
അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ വര്‍ക്കല ഇടവയില്‍ നിര്‍ത്തിയിട്ടിരിക്കുന്നു. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന ട്രെയിനിനാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
തീപടരുന്നത് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതിന് തുടര്‍ന്ന് യാത്രക്കാര്‍ തന്നെ ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തുതയായിരുന്നു.
എഞ്ചിന് സമീപത്തെ പാര്‍സല്‍ ബോഗിയിലാണ് തീപിടിത്തമുണ്ടായത്. പുക ഉയരുന്നതാണ് ആദ്യം കണ്ടതെന്നും യാത്രക്കാരമായ വ്യക്തി പ്രതികരിച്ചു. യാത്രക്കാരെ പൂര്‍ണായും ട്രെയിനില്‍ നിന്നും മാറ്റി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here