
ഡോ.എം ലീലാവതി ടീച്ചർക്ക് ഒ എൻ വിപുരസ്കാരം സമ്മാനിച്ചു. മുഖ്യമന്ത്രി ഓൺലൈൻ വഴി പുരസ്കാര ചടങ്ങ് ഉദ്ഘാടനം ചെയ്തു.
അടൂർ ഗോപാലകൃഷ്ണനിൽ നിന്നും ലീലാവതി ടീച്ചർ പുരസ്കാരം ഏറ്റുവാങ്ങി. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം
നാലാമത് ഒ എൻ വി പുരസ്കാരമാണ് സമ്മാനിച്ചത്. സാഹിത്യ നിരൂപണത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here