അതിജീവനത്തിന്‍റെ സുരക്ഷിത പാതയിലൂടെ സഞ്ചരിച്ച് മലബാർ സ്പിന്നിംങ്ങ് ആൻഡ് വീവിങ്ങ് മിൽസ്

അതിജീവനത്തിൻ്റെ സുരക്ഷിത പാതയിലൂടെ സഞ്ചരിക്കുകയാണ് കോഴിക്കോട്ടെ മലബാർ
സ്പിന്നിംങ്ങ് ആൻഡ് വീവിങ്ങ് മിൽസ് .

കഴിഞ്ഞ പത്ത് വർഷത്തിൽ ആദ്യമായി പ്രവർത്തലാഭം കൈവരിച്ചു എന്ന അഭിമാനനേട്ടം കൈവരിക്കാൻ തിരുവണ്ണൂർ കോട്ടൺമിൽ എന്നറിയപ്പെടുന്ന മലബാർ സ്പിന്നിംഗ് വീവിംഗ് മിൽസിന് സാധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News