സ്വകാര്യ മെഡിക്കല്‍കോളേജ് തോറ്റുപോകുന്ന ഒരു സര്‍ക്കാര്‍ ആശുപത്രി

ആധുനിക ചികിത്സാ സൗകര്യങ്ങളോടെ പുനലൂര്‍ താലൂക്ക് ആശുപത്രി ദിവസങ്ങള്‍ക്കകം പ്രവര്‍ത്തനം ആരംഭിക്കും.

പാവപ്പെട്ടവര്‍ക്കും സാധാരണകാര്‍ക്കും 5 സ്റ്റാര്‍ സൗകര്യങളാണ് സംസ്ഥാന സര്‍ക്കാര്‍ 100 കോടി ചിലവഴിച്ച് രണ്ടേകാല്‍ ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News