പ്രകൃതി സംരക്ഷണ സന്ദേശവുമായി എത്തിയ പുള്ള് രാജ്യാന്തര പുരസ്കാരം നേടി ശ്രദ്ധേയമാവുന്നു

പ്രകൃതി സംരക്ഷണ സന്ദേശവുമായി എത്തിയ പുള്ള് എന്ന മലയാളചിത്രം രാജ്യാന്തര പുരസ്കാരം നേടി ശ്രദ്ധേയമാവുകയാണ്.

ഒരു തെയ്യത്തിലൂടെയാണ് ചിത്രം കഥപറയുന്നത്.ഷിംല രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ആണ് മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം പുള്ള് സ്വന്തമാക്കിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News