കര്‍ഷക സമരം; വിത്തിടാം വിജയിക്കാം പദ്ധതിയുമായി ഡിവൈഎഫ്ഐ

കർഷക സമരത്തിൽ വേറിട്ട രീതിയിൽ കൈകോർത്ത് വിത്തിടാം വിജയിക്കാം പദ്ധതിയുമായി ഡിവൈഎഫ്ഐ. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് നടന്നു.

വീടുകളില്‍ വിത്തെത്തിച്ച് പച്ചക്കറി കൃഷി ചെയ്താണ് യുവജന സംഘടന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News