തടയിട്ട് ചെന്നിത്തല; അധികാരത്തിലെത്തിയാല്‍ ഉമ്മന്‍ചാണ്ടിയ്ക്ക് ഒരു ടേം എന്നത് മാധ്യമവാര്‍ത്തയെന്ന് രമേശ് ചെന്നിത്തല

അധികാരത്തിലെത്തിയാല്‍ ഉമ്മന്‍ചാണ്ടിയ്ക്ക് ഒരു ടേം എന്നത് മാധ്യമവാര്‍ത്തകളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഉമ്മന്‍ചാണ്ടിയുമായി രണ്ടര വര്‍ഷം പങ്കിടും എന്നത് മാധ്യമവാര്‍ത്തയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് ദില്ലിയിൽ എത്തിയത്. തെരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാരാകും എന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് ഒരിക്കലും വെളിപ്പെടുത്താറില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here