കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാഹനത്തിന് നേരെ കല്ലേറ്; 6 യൂത്ത് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

കൊല്ലം ചവറയില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ആക്രമണം.
ചവറ നല്ലെഴുത്തുമുക്കിനു സമീപമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞത്.

എംഎല്‍എയുടെ വാഹനത്തിന് നേരെയുണ്ടായ കല്ലേറില്‍ വാഹനത്തിന്‍റെ ചില്ലുകള്‍ തകര്‍ന്നു.

സംഭവത്തില്‍ 6 യൂത്ത് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here