കസ്റ്റംസിനെതിരേയുള്ള പരാതി എത്തിക്സ് കമ്മിറ്റിയ്ക്ക്

കസ്റ്റംസിനെതിരേയുള്ള പരാതി എത്തിക്സ് കമ്മിറ്റിയ്ക്ക്. രാജു എബ്രഹാമിൻ്റെ അവകാശ ലംഘന നോട്ടീസ് എത്തിക്സ് കമ്മിറ്റിക്കു വിട്ടു.

സ്പീക്കറുടേതാണ് നടപടി. സ്പീക്കറുടെ എപി എസ് അയ്യപ്പന്‍റെ ചോദ്യം ചെയ്യൽ, നിയമസഭാ സെക്രട്ടറിക്ക് നൽകിയ കത്ത് കസ്റ്റംസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകി, സഭാ ചട്ടങ്ങൾ വ്യാഖ്യാനിച്ചു എന്നിവയാണ് ആരോ പണങ്ങൾ.

കസ്റ്റംസ് ഉദ്യോഗസ്ഥരായ വസന്ത ഗണേശൻ, സുമിത് കുമാർ , കെ.സലിൽ എന്നിവർക്കെതിരേയാണ് ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News