
പോക്‌സോ കേസ് ഇരക്ക് മൂന്നാം തവണയും ലൈംഗികാതിക്രമം. പാണ്ടിക്കാട് സ്വദേശിയായ 17 വയസുകരി പീഡനത്തിന് ഇരയാകുന്നത് മൂന്നാം തവണ
13 വയസ്സ് മുതല്‍ പെണ്‍കുട്ടി ലൈഗികാതിക്രമത്തിന് ഇരയായിരുന്നു.. 2016 ലും 2017 ലും പീഡനത്തിന് ഇരയായി നിര്‍ഭയ ഹോമിലേക്ക് മാറ്റിയ പെണ്‍കുട്ടിയെ വീണ്ടും ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു.
പുതുതായി രജിസ്റ്റര്‍ ചെയ്തത് 29 പോക്‌സോ കേസുകളാണ്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ ബന്ധുക്കളോടൊപ്പം വിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here