സ്വാദിഷ്ടമായ പാൻ ഗ്രിൽ ചിക്കൻ വീട്ടിലുണ്ടാക്കാം

സ്വാദിഷ്ടമായ പാൻ ഗ്രിൽ ചിക്കൻ വീട്ടിലുണ്ടാക്കാം

പാൻ ഗ്രിൽ ചിക്കൻ

1)ചിക്കൻ
2)ചില്ലി ഫ്ലേക്‌സ്‌
3)ഉപ്പ്
4)ഒരിഗാണോ
5)മല്ലിയില
6)പാർസലെ
7)വെളുത്തുള്ളി
8)ഒലിവ് ഓയിൽ
9)കുരുമുളക് പൊടി
10)നാരങ്ങ നീര്

തയ്യാറാകുന്ന വിധം

  • ആദ്യം ഒരു മിക്സിയുടെ ജാർ ഇതിൽ ഒരു സ്പൂൺ ചില്ലി ഫേസും ഒരു സ്പൂൺ ഒരു സ്പൂൺ കുരുമുളകു പൊടിയും രണ്ടു സ്പൂൺ നാരങ്ങാനീരും 3 സ്പൂൺ മല്ലിയിലയും ബാഴ്സയും ചെറുതായി അരിഞ്ഞതും മൂന്ന് അല്ലി വെളുത്തുള്ളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക.
  • എന്നിട്ട് ഇത് ബോണ് ലെസ്സ് ചിക്കൻ ബ്രേസ്റ്റ് വരഞ്ഞ തേച്ചു 30 മിനിറ്റ് മാറ്റിവയ്ക്കുക.
  • ഇനി ഒരു ഗ്രിൽ പാൻ ചൂടാക്കി അതിലേക്ക് മൂന്ന് സ്പൂൺ ഒലിവ് ഓയിൽ ഒഴിച്ച് ചൂടാക്കുക.ഇനി ചൂടായ ഒലിവ് ഓയിലിലേക്ക് മാറ്റിവെച്ച ചിക്കൻ ഇട്ട് നന്നായി ഗ്രിൽ ചെയ്യുക.

നമ്മുടെ സ്വാദിഷ്ടമായ പാൻ ഗ്രിൽ ചിക്കൻ തയ്യാർ.

Ravisanker,pattambi

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News