പാണ്ടിക്കാട് പോക്‌സോ കേസ് ഇരയ്ക്ക് നേരേ മൂന്നാം തവണയും ലൈംഗികാതിക്രമം

മലപ്പുറം പാണ്ടിക്കാട് പോക്‌സോ കേസ് ഇരയ്ക്കുനേരേ മൂന്നാംതവണയും ലൈംഗികാതിക്രമം.

നിര്‍ഭയ ഹോമില്‍നിന്ന് വീട്ടുകാര്‍ക്ക് കൈമാറിയതിനുശേഷം അതേ പ്രതികളുള്‍പ്പെടെ പീഡിപ്പിച്ചെന്നാണ് പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here