കിഫ്‌ബിയ്ക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ

കിഫ്‌ബിയ്ക്കെതിരെ വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ.

ആഭ്യന്തര വിപണിയിൽ കുറഞ്ഞ പലിശനിരക്കിൽ പണം എടുക്കാൻ പറ്റുമ്പോൾ ധനകാര്യമന്ത്രി വിദേശത്ത് നിന്നും പണം എടുത്തത് കമ്മിഷൻ കൈപ്പറ്റനാണെന്ന് മുരളീധരൻ ആരോപിച്ചു.

കേരളത്തിന്റെ ഭരണ സംവിധാനം കുത്താഴിഞ്ഞതാണെന്നും മുരളീധരൻ വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News