അതിശയിപ്പിച്ച് ‘വെളളം’; ചിത്രത്തിന്റെ മേക്കിങ് വീഡിയോയും പുറത്ത്

പ്രജേഷ് സെൻ സംവിധാനം ചെയ്ത ജയസൂര്യ ചിത്രം വെളളത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി.

തിയേറ്ററുകൾ വീണ്ടും തുറന്ന ശേഷം ആദ്യമായി തിയേറ്ററിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമാണ് ‘വെള്ളം’. ജനുവരി 22നാണ് ചിത്രം റിലീസിനെത്തുന്നത്.

‘ക്യാപ്റ്റനു’ ശേഷം പ്രജേഷ് സെന്നും നടൻ ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണിത്.

അടുത്തിടെയാണ് ചിത്രത്തിന്റെ ട്രെയി ട്രെന്ഡിംഗ് ആയിരുന്നു. ജയസൂര്യയുടെ മികച്ച പ്രകടനങ്ങളിലൊന്നാണ് വെള്ളത്തിലേതെന്നാണ് ട്രെയിലര് കണ്ട പ്രേക്ഷകര് ഒരു പോലെ അഭിപ്രായപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News