വാട്ട്‌സ്ആപ്പ് സ്വകാര്യത : വിശദീകരണം തേടി കേന്ദ്രസർക്കാർ

വാട്ട്‌സ്ആപ്പ് സ്വകാര്യത നയത്തില്‍ വിശദീകരണം തേടി കേന്ദ്രസർക്കാർ.

ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വാട്ട്‌സ്ആപ്പ് സിഇഒ ക്ക് കത്തയച്ചു.

സ്വകാര്യത, ഡാറ്റാ കൈമാറ്റം, പങ്കിടൽ നയങ്ങൾ എന്നിവ സംബന്ധിച്ച് വ്യക്തത വരുത്തണം എന്നും കേന്ദ്രം വാട്ട്‌സ്ആപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here