എന്റെ ഇടത് കണ്ണിലെ കാഴ്ച കുറഞ്ഞു , ശ്വാസതടസ്സം അനുഭവപ്പെട്ടു ; ക്വാറന്റീന്‍ ദിനങ്ങള്‍ പങ്കുവെച്ച് സാനിയ – Kairali News | Kairali News Live l Latest Malayalam News
  • Download App >>
  • Android
  • IOS
Thursday, February 25, 2021
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    സ്പോര്‍ട്സ് കേരള ലിമിറ്റഡ്; അടിസ്ഥാന സൗകര്യ വികസനത്തില്‍ പുതിയ ചുവടുവെയ്പ്പ്

    മുസ്ലിം ലീഗിന്‍റെ മുഖ്യശത്രു ബിജെപിയല്ല, സിപിഐഎം: എ വിജയരാഘവന്‍

    കിടിലന്‍ ഡാന്‍സുമായി വീണ്ടും നസ്രിയ ; കൂടെ കളിക്കുന്ന പെണ്‍കുട്ടിയെ തിരഞ്ഞ് സോഷ്യല്‍മീഡിയ

    സമൂഹ മാധ്യമങ്ങൾക്ക് മാർഗനിർദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

    കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് നാലര കിലോ സ്വർണം പിടികൂടി

    അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്… മന്ത്രി കെടി ജലീലിന്റെ മറുപടി

    കേന്ദ്ര ഏജൻസികളെ കൊണ്ട് ബിജെപി മുസ്ലീം ലീഗിനെ വരുതിക്ക് നിർത്തുന്നു :കെടി ജലീൽ

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWSLIVE
No Result
View All Result
Kairali News | Kairali News Live l Latest Malayalam News

Kairali News
No Result
View All Result

എന്റെ ഇടത് കണ്ണിലെ കാഴ്ച കുറഞ്ഞു , ശ്വാസതടസ്സം അനുഭവപ്പെട്ടു ; ക്വാറന്റീന്‍ ദിനങ്ങള്‍ പങ്കുവെച്ച് സാനിയ

by ന്യൂസ് ഡെസ്ക്
1 month ago
എന്റെ ഇടത് കണ്ണിലെ കാഴ്ച കുറഞ്ഞു , ശ്വാസതടസ്സം അനുഭവപ്പെട്ടു ;  ക്വാറന്റീന്‍ ദിനങ്ങള്‍ പങ്കുവെച്ച് സാനിയ
Share on FacebookShare on TwitterShare on Whatsapp

കോവിഡ് ബാധിച്ച് പലരും വീട്ടിനുള്ളില്‍ ക്വാറന്റീനില്‍ കഴിയേണ്ട അവസ്ഥ വന്നിട്ടുണ്ട്. അത്തരത്തില്‍ നിരവധിയാളുകള്‍ തങ്ങളുടെ ക്വാറന്റീന്‍ ദിനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുമുണ്ട്. അടുത്തിടെ നടി സാനിയ ഇയ്യപ്പന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച അനുഭവങ്ങള്‍ വാര്‍ത്തകളിലിടം നേടിയിരിക്കുകയാണ്. കോവിഡ് ബാധിതയായ സാനിയയുടെ ഇടത് കണ്ണിലെ കാഴ്ച കുറയുകയും ശരീരത്തിലുടനീളം തിണര്‍പ്പുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയെന്നും ഉറങ്ങുമ്പോള്‍ ശ്വാസതടസ്സം അനുഭവപ്പെട്ടു തുടങ്ങി.യെന്നും സാനിയ പറയുന്നു.

ADVERTISEMENT

സാനിയയുടെ കുറിപ്പിന്റെ പൂര്‍ണരൂപം :

READ ALSO

കൈറ്റിന്‍റെ ‘ഫസ്റ്റ്ബെല്‍’ പ്ലാറ്റ്ഫോമിന് ദേശീയ പുരസ്കാരം

നടിയെ അക്രമിച്ച കേസില്‍ പ്രതി ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി കോടതി തള്ളി

2020 മുതല്‍ കോവിഡ് 19 നെക്കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും ഞങ്ങള്‍ കേള്‍ക്കുകയാണ്. ആവശ്യമായ സുരക്ഷാ നടപടികള്‍ നാം സ്വീകരിച്ചുവെങ്കിലും കൊറോണയെ കാര്യമായി ശ്രദ്ധിക്കാതിരിക്കുകയും ലോക്ഡൗണിനു ശേഷം ആ ഭയം നഷ്ടപ്പെടുകയും ചെയ്തു. ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല, കാരണം നമുക്കെല്ലാവര്‍ക്കും നമ്മുടെ ജോലികളും ബിസിനസ്സുകളും സംരക്ഷിക്കേണ്ടതുണ്ട് .

വെള്ളപ്പൊക്കമാകട്ടെ, പകര്‍ച്ച വ്യാധിയാകട്ടെ നമ്മളെല്ലാവരും പോരാളികളും അതിജീവിച്ചവരുമാണ്. അതുകൊണ്ടു തന്നെ എന്റെ ക്വാറന്റൈന്‍ അനുഭവം ഞാന്‍ ഇവിടെ പങ്കുവയ്ക്കുകയാണ്. എന്റെ പരിശോധനാ ഫലങ്ങള്‍ വരുന്നതുവരെ ഞാന്‍ കാത്തിരിക്കുകയായിരുന്നു, ഇത് നെഗറ്റീവ് ആയിരിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു. കാരണം കൊറോണ തുടങ്ങിയതിനു ശേഷമുള്ള എന്റെ ആറാമത്തെ ടെസ്റ്റായിരുന്നു. ഞാന്‍ പോസിറ്റീവ് ആണെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ എങ്ങനെ ആ സാഹചര്യത്തെ നേരിടണമെന്ന് എനിക്കറിയില്ലായിരുന്നു. ഞാന്‍ ഇതിന് തയ്യാറല്ല എന്നത് മാത്രമായിരുന്നു എനിക്കറിയാവുന്ന ഏക കാര്യം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാന്‍ കണ്ടുമുട്ടിയ എന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും, ആളുകളെയും കുറിച്ചുള്ള ചിന്തകള്‍ എന്നെ ഉത്കണ്ഠാകുലയാക്കി. ഇനിയെന്താണ് സംഭവിക്കുവാന്‍ പോകുന്നതിനെക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല. ഞാന്‍ തകര്‍ന്നുപോവുകയും ക്ഷീണിതയാവുകയും, രോഗിയാവുകയും ചെയ്തു. എന്റെ മുറിയില്‍ തന്നെയിരുന്നു ദിവസങ്ങള്‍ എണ്ണുവാന്‍ തുടങ്ങി.

നെറ്റ്ഫ്‌ലിക്‌സില്‍ കൂടുതല്‍ എന്‍ഗേജ്ഡ് ആവാന്‍ തീരുമാനിച്ചെങ്കിലും സഹിക്കുവാന്‍ കഴിയാത്ത തലവേദന ആയിരുന്നു. കണ്ണുകള്‍ തുറക്കുവാന്‍ പോലും കഴിഞ്ഞിരുന്നില്ല. രണ്ടാം ദിവസമായപ്പോള്‍ ഇടത് കണ്ണിന്റെ കാഴ്ച കുറയുവാനും ശരീരത്തിലുടനീളം തടിപ്പ് കാണുകയും ചെയ്തു. ഉറങ്ങുമ്പോള്‍ ശ്വാസതടസ്സം അനുഭവപ്പെട്ടു തുടങ്ങി.

ഇത്തരമൊരു അനുഭവം ആദ്യമാണ്. ജനിച്ചതു മുതല്‍ ഈ സമയം വരെ ഞാന്‍ തടസങ്ങളില്ലാതെ ശ്വസിച്ചിരുന്നു, ആ പ്രക്രിയയെ ഒരിക്കലും വിലമതിച്ചിരുന്നില്ല. എന്റെ ഉത്കണ്ഠ കൂടുതല്‍ നിരാശയിലേയ്ക്ക് തള്ളിവിട്ടു. അടുത്ത ദിവസം ഞാന്‍ ഉണരുമെന്നു പോലും എനിക്ക് ഉറപ്പില്ലായിരുന്നു. ഉത്കണ്ഠാകുലരാകുമ്പോള്‍ ആര്‍ക്കും നിങ്ങളെ സഹായിക്കാനാവില്ല (പ്രത്യേകിച്ചും നിങ്ങള്‍ ഒരു മുറിയില്‍ ഒറ്റയ്ക്ക് ആയിരിക്കുമ്പോള്‍ )
അതിനാല്‍, ദയവായി നിങ്ങളെത്തന്നെ പരിപാലിക്കുക, എല്ലാ സുരക്ഷാ നടപടികളും പിന്തുടരുക. കാരണം കൊറോണ നിസ്സാരമല്ല
ജ െ ഞാന്‍ 3 ദിവസം മുമ്പ് കോവിഡ് നെഗറ്റീവായി.

Related Posts

സ്പോര്‍ട്സ് കേരള ലിമിറ്റഡ്; അടിസ്ഥാന സൗകര്യ വികസനത്തില്‍ പുതിയ ചുവടുവെയ്പ്പ്
Featured

February 25, 2021
മുസ്ലിം ലീഗിന്‍റെ മുഖ്യശത്രു ബിജെപിയല്ല, സിപിഐഎം: എ വിജയരാഘവന്‍
Breaking News

മുസ്ലിം ലീഗിന്‍റെ മുഖ്യശത്രു ബിജെപിയല്ല, സിപിഐഎം: എ വിജയരാഘവന്‍

February 25, 2021
കിടിലന്‍ ഡാന്‍സുമായി വീണ്ടും നസ്രിയ ; കൂടെ കളിക്കുന്ന പെണ്‍കുട്ടിയെ തിരഞ്ഞ് സോഷ്യല്‍മീഡിയ
Entertainment

കിടിലന്‍ ഡാന്‍സുമായി വീണ്ടും നസ്രിയ ; കൂടെ കളിക്കുന്ന പെണ്‍കുട്ടിയെ തിരഞ്ഞ് സോഷ്യല്‍മീഡിയ

February 25, 2021
സമൂഹ മാധ്യമങ്ങൾക്ക് മാർഗനിർദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍
Breaking News

സമൂഹ മാധ്യമങ്ങൾക്ക് മാർഗനിർദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

February 25, 2021
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് നാലര കിലോ സ്വർണം പിടികൂടി
DontMiss

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് നാലര കിലോ സ്വർണം പിടികൂടി

February 25, 2021
അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്… മന്ത്രി കെടി ജലീലിന്റെ മറുപടി
Featured

കേന്ദ്ര ഏജൻസികളെ കൊണ്ട് ബിജെപി മുസ്ലീം ലീഗിനെ വരുതിക്ക് നിർത്തുന്നു :കെടി ജലീൽ

February 25, 2021
Load More
Tags: Bigstorycoronacorona virusCovid 19Dont MissEntertainmentFeaturedKERALASANIYA IYYAPPAN
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Latest Updates

സ്പോര്‍ട്സ് കേരള ലിമിറ്റഡ്; അടിസ്ഥാന സൗകര്യ വികസനത്തില്‍ പുതിയ ചുവടുവെയ്പ്പ്

മുസ്ലിം ലീഗിന്‍റെ മുഖ്യശത്രു ബിജെപിയല്ല, സിപിഐഎം: എ വിജയരാഘവന്‍

കിടിലന്‍ ഡാന്‍സുമായി വീണ്ടും നസ്രിയ ; കൂടെ കളിക്കുന്ന പെണ്‍കുട്ടിയെ തിരഞ്ഞ് സോഷ്യല്‍മീഡിയ

സമൂഹ മാധ്യമങ്ങൾക്ക് മാർഗനിർദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് നാലര കിലോ സ്വർണം പിടികൂടി

കേന്ദ്ര ഏജൻസികളെ കൊണ്ട് ബിജെപി മുസ്ലീം ലീഗിനെ വരുതിക്ക് നിർത്തുന്നു :കെടി ജലീൽ

Advertising

Don't Miss

പുതുവത്സരാഘോഷ പരിപാടികളിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന് കേന്ദ്രം; സംസ്ഥാനങ്ങൾക്കു കത്തെഴുതി
DontMiss

രാജ്യത്ത് കൊവിഡ് കേസുകൾ കൂടുന്നു

February 25, 2021

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് നാലര കിലോ സ്വർണം പിടികൂടി

കൈറ്റിന്‍റെ ‘ഫസ്റ്റ്ബെല്‍’ പ്ലാറ്റ്ഫോമിന് ദേശീയ പുരസ്കാരം

രാജ്യത്ത് കൊവിഡ് കേസുകൾ കൂടുന്നു

കൊവിഡ് വ്യാപനം കൂടുന്നു; നിയന്ത്രണങ്ങൾ കടുപ്പിച്ച് മുംബൈയും പുണെയും

കവി വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു

നടിയെ അക്രമിച്ച കേസില്‍ പ്രതി ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി കോടതി തള്ളി

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US

Follow us

Follow US

Recent Posts

  • സ്പോര്‍ട്സ് കേരള ലിമിറ്റഡ്; അടിസ്ഥാന സൗകര്യ വികസനത്തില്‍ പുതിയ ചുവടുവെയ്പ്പ് February 25, 2021
  • മുസ്ലിം ലീഗിന്‍റെ മുഖ്യശത്രു ബിജെപിയല്ല, സിപിഐഎം: എ വിജയരാഘവന്‍ February 25, 2021
No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWS