മുല്ലപ്പള്ളിയുടെ സ്ഥാനാർത്ഥിത്വം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കെസി വേണുഗോപാൽ

മുല്ലപ്പള്ളിയുടെ സ്ഥാനാർത്ഥിത്വം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സംഘടനകാര്യ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ.

സ്ഥാനാർത്ഥി നിർണയം ഇതുവരെ തുടങ്ങിയിട്ടില്ല.ഇപ്പോഴുള്ളത് അഭ്യാഹങ്ങൾ മാത്രമെന്നും തെരഞ്ഞെടുപ്പ് കമ്മറ്റിയാണ് ഇക്കാര്യം തീരുമാനിക്കുകയെന്നും കെസി വേണുഗോപാൽ പ്രതികരിച്ചു.

അതേ സമയം മുള്ളപ്പള്ളി മത്സരിക്കാനൊരുങ്ങുന്നതിൽ കെ മുരളീധരനും. ലീഗും വിമർശനവുമായി രംഗത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News