ഓസ്ട്രേലിയയെ അവരുടെ നാട്ടിൽ തോൽപ്പിച്ച ഇന്ത്യൻ പടക്കുതിരകളെ അഭിനന്ദിച്ച് മന്ത്രി ഇ പി ജയരാജൻ

ഓസ്ട്രേലിയന്‍ മണ്ണില്‍ ചരിത്ര വിജയം നേടിയിരിക്കുകയാണ് ഇന്ത്യ. ബ്രിസ്ബെയ്നില്‍ ഓസ്ട്രേലിയയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ച് ബോര്‍ഡര്‍- ഗവാസ്‌ക്കര്‍ ട്രോഫി ഇന്ത്യ 2-1 ന് നിലനിര്‍ത്തി.ടീമിനെ അഭിനന്ദിച്ച് മന്ത്രി ഇ പി ജയരാജൻ.വംശീയ അധിക്ഷേപങ്ങൾ അടക്കം നേരിട്ട ഇന്ത്യൻ ടീമിലെ അംഗങ്ങളെ  അഭിനന്ദിച്ച് അദ്ദേഹം കുറിച്ച്ത് ഇങ്ങനെ

ഓസ്ട്രേലിയന് മണ്ണില് ചരിത്ര വിജയം നേടിയിരിക്കുകയാണ് ഇന്ത്യ. ബ്രിസ്ബെയ്നില് ഓസ്ട്രേലിയയെ മൂന്ന് വിക്കറ്റിന് തോല്പ്പിച്ച് ബോര്ഡര്– ഗവാസ്‌ക്കര് ട്രോഫി ഇന്ത്യ 2-1 ന് നിലനിര്ത്തി. പ്രമുഖ താരങ്ങളുടെ പരിക്കും വംശീയഅധിക്ഷേപവുമടക്കം നേരിട്ടാണ് ഇന്ത്യ വിജയക്കൊടി നാട്ടിയത്. ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേര്സാക്ഷ്യമാണ് ഈ വിജയം. ഐതിഹാസിക ജയം നേടിയ ഇന്ത്യന് ടീമിന് അഭിനന്ദനങ്ങള്.

ഓസ്ട്രേലിയന്‍ മണ്ണില്‍ ചരിത്ര വിജയം നേടിയിരിക്കുകയാണ് ഇന്ത്യ. ബ്രിസ്ബെയ്നില്‍ ഓസ്ട്രേലിയയെ മൂന്ന് വിക്കറ്റിന്…

Posted by E.P Jayarajan on Monday, January 18, 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News