ഇന്ത്യന്‍ പടക്കുതിരകളെ അഭിനന്ദിച്ച് മലയാളി താരങ്ങള്‍

ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ച ഇന്ത്യന്‍ പടക്കുതിരകളെ അഭിനന്ദിച്ച് മലയളത്തിന്റെ പ്രിയ താരങ്ങളായ മോഹന്‍ലാലും പൃഥ്വീരാജും നിവിന്‍ പോളിയും ദുല്‍ഖര്‍ സല്‍മാനും ഇവര്‍ക്കൊപ്പം മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും എത്തി.

Congratulations!!! #TeamIndia!!! #bordergavaskartrophy

Posted by Manju Warrier on Tuesday, 19 January 2021

ഞാന്‍ കണ്ട ഏറ്റവും വലിയ ഇന്ത്യന്‍ പോരാട്ടം 2001 ഈഡന്‍ ഗാര്‍ഡന്‍സ് ആയിരിക്കാം. എന്നാല്‍ ഇത് ഒരു പരമ്പര മുഴുവനായി… ഇത് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ പാടിനടക്കാനുള്ളൊരു നാടോടിക്കഥയാണ്.

2001 Eden Gardens might still be the greatest Indian fight back I’ve seen..but as an entire series..this is cricketing…

Posted by Prithviraj Sukumaran on Tuesday, 19 January 2021

ആസ്‌ട്രേലിയ, നിങ്ങള്‍ നന്നായി കളിച്ചു, എന്നാല്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വന്നത് ഇന്ത്യയുടെ പുതിയ തലമുറയെ ആണ്. നൈപുണ്യവും അഭിനിവേശവും തികഞ്ഞ നിര്‍ഭയത്വവും! ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റിന്റെ മൂല്യം ഉയര്‍ത്തിയിരിക്കുന്നു,” എന്നാണ് പൃഥ്വി കുറിച്ചത്.

What an incredible performance!!!
So proud of you Team India!! 🏆🙌

#AUSvIND

Posted by Nivin Pauly on Monday, 18 January 2021

”ഇന്ത്യ ജയിച്ചല്ലോ, ഇനിയെങ്കിലും ആ ടിവിയുടെ മുന്നില്‍ നിന്ന് മാറിക്കൂടെ, രാവിലെ മുതല്‍ ടിവിയ്ക്ക് മുന്നില്‍ ഇരിപ്പല്ലേ,” എന്നാണ് പൃഥ്വിയുടെ പോസ്റ്റിന് സുപ്രിയ നല്‍കിയ കമന്റ്.

Shattering a history of over three decades is no mean feat. Well done Team India. What a performance!! Keep it up👏👏 Indian Cricket Team

#India #IndianCricketTeam #IndvsAus

Posted by Dulquer Salmaan on Monday, 18 January 2021

അതൊടൊപ്പം ”എന്തൊരു പ്രകടനമാണ് നിങ്ങള്‍ കാഴ്ച്ചവച്ചത് അതില്‍ അഭിമാനം കൊള്ളുന്നു ടീം ഇന്ത്യ എന്ന് നിവിന്‍ പോളിയും ഫെയ്‌സ് ബുക്കില്‍ കുറിച്ചു.മറ്റുളളവരെല്ലാം ടീമിന്റെ വിജയ ചിത്രവും അഭിനന്ദനങ്ങളും അറിയിച്ചുള്ള പോസ്റ്റുകളുമാണ് പങ്കുവച്ചത്.

Epic !!!

Congratulations Team India

#INDvsAUS

Posted by Mohanlal on Tuesday, 19 January 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News