സ്വർണ വ്യാപാരിയിൽ നിന്നും പണം കവർന്ന സംഭവത്തിൽ കവർച്ചാ സംഘം പിടിയിൽ

സ്വർണ വ്യാപാരിയിൽ നിന്നും പണം കവർന്ന സംഭവത്തിൽ കവർച്ചാ സംഘം പിടിയിൽ. കന്യാകുമാരി ജില്ലയിലെ തക്കലക്കു സമീപത്ത് വച്ചായിരുന്നു സംഭവം.

തിരുവനന്തപുരം സ്വദേശി ഗോപകുമാർ, സുരേഷ് കുമാർ,  കണ്ണൻ, രാജേഷ് കുമാർ,  മനു എന്നിവരെ പൊലിസ് അറസ്റ്റ്‌ ചെയ്തു.

ഇവരിൽ നിന്നും 76.4 ലക്ഷം രൂപ, ഇവർ ഉപയോഗിച്ച കാർ,10 മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തു

കാർ തടഞ്ഞു നിർത്തി, കേരള പൊലീസ് ചമഞ്ഞു കാറിൽ വന്ന 4 പേരാണ് കവർച്ച നടത്തിയത്. സംഘം 80 ലക്ഷം രൂപയാണ് തട്ടിഎടുത്തത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News