ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് പ്രണാമമര്‍പ്പിച്ച് മനോജ് കെ ജയന്‍ – Kairali News | Kairali News Live l Latest Malayalam News
  • Download App >>
  • Android
  • IOS
Monday, March 1, 2021
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    ഇന്ധന വിലവര്‍ധന,നാളെ വാഹന പണിമുടക്ക്

    ഇന്ധന വിലവര്‍ധന,നാളെ വാഹന പണിമുടക്ക്

    ഗോള്‍ഡന്‍ ഗ്ലോബ് അവാർഡ്; ചാഡ്‌വിക് ബോസ്മാന്‍ മികച്ച നടന്‍, പുരസ്കാരങ്ങൾ വാരിക്കൂട്ടി ‘ദി ക്രൗൺ’

    ‘ഒരു സ്റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേര്, ക്രിക്കറ്റ് അസോസിയേഷന്‍ തലപ്പത്തിരിക്കുന്നത് അമിത് ഷായുടെ മകന്‍, എന്നിട്ടും കുടുംബവാഴ്ചയെപ്പറ്റിയാണ് ബി.ജെ.പി പറയുന്നത് ; യെച്ചൂരി

    കർഷക സമരം: കേന്ദ്രം സംസ്ഥാനങ്ങളുമായി ആശയവിനിമം നടത്തി നിയമം കൊണ്ടുവരണമെന്ന് അഖിലേന്ത്യാ കിസാൻ സഭ

    കരുത്തോടെ കര്‍ഷക സമരം 96ാം ദിവസത്തില്‍

    കെ.എസ്.ഇ.ബി ഉപഭോക്താക്കളുടെ ശ്രദ്ധക്ക് ബോര്‍ഡിന്റെ നിര്‍ദേശം

    “താങ്ങും ബലവും ശക്തിയും സ്ഥൈര്യവും നിശ്ചയദാര്‍ഢ്യവും ചങ്കൂറ്റവും സര്‍ക്കാരില്‍ കണ്ട ജനതയുടെ ആത്മവിശ്വാസമാണ് എല്‍ഡിഎഫ്” ; തോമസ് ഐസക്ക്

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWSLIVE
No Result
View All Result
Kairali News | Kairali News Live l Latest Malayalam News

Kairali News
No Result
View All Result

ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് പ്രണാമമര്‍പ്പിച്ച് മനോജ് കെ ജയന്‍

by ന്യൂസ് ഡെസ്ക്
1 month ago
ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് പ്രണാമമര്‍പ്പിച്ച് മനോജ് കെ ജയന്‍
Share on FacebookShare on TwitterShare on Whatsapp

ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് പ്രണാമമര്‍പ്പിച്ച് സിനിമാതാരം മനോജ് കെ ജയന്‍. തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് മനോജ് കെ ജയന്‍ മലയാളത്തിന്റെ മുത്തച്ഛന് പ്രണാമമര്‍പ്പിച്ചത്. പ്രശസ്ത നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി വിടവാങ്ങി, പ്രണാമം എന്നാണ് മനോജ് കെ ജയന്‍ കുറിച്ചത്.

ADVERTISEMENT

READ ALSO

കരുത്തോടെ കര്‍ഷക സമരം 96ാം ദിവസത്തില്‍

“താങ്ങും ബലവും ശക്തിയും സ്ഥൈര്യവും നിശ്ചയദാര്‍ഢ്യവും ചങ്കൂറ്റവും സര്‍ക്കാരില്‍ കണ്ട ജനതയുടെ ആത്മവിശ്വാസമാണ് എല്‍ഡിഎഫ്” ; തോമസ് ഐസക്ക്

98ാം വയസ്സില്‍ കൊവിഡിനെ അതിജീവിച്ച വ്യക്തികൂടിയാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. ജയരാജിന്റെ ദേശാടനത്തില്‍ അഭിനയിക്കുമ്പോള്‍ 76 വയസ്സായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക്. കമല്‍ ഹാസനൊപ്പം ‘പമ്മല്‍കെ സമ്മന്തം’, രജനികാന്തിനൊപ്പം ‘ചന്ദ്രമുഖി’, ഐശ്വര്യ റായിയുടെ മുത്തച്ഛന്‍വേഷത്തില്‍ ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’, മലയാളസിനിമകളായ ‘രാപ്പകല്‍’, ‘കല്യാണരാമന്‍’, ‘ഒരാള്‍മാത്രം’ തുടങ്ങിയവയില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മകളുടെ ഭര്‍ത്താവായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംവിധാനം ചെയ്ത ‘മഴവില്ലിന്നറ്റംവരെ’യാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.

‘ദേശാടന’ത്തിലെ മുത്തച്ഛന്‍ കഥാപാത്രമായി സിനിമയില്‍ സജീവമായ അദ്ദേഹം ഒരാള്‍ മാത്രം, കളിയാട്ടം, മേഘമല്‍ഹാര്‍, കല്ല്യാണരാമന്‍, നോട്ട്ബുക്ക്, രാപ്പകല്‍, ഫോട്ടോഗ്രാഫര്‍, ലൗഡ്സ്പീക്കര്‍, പോക്കിരി രാജ, മായാമോഹിനി തുടങ്ങി ഇരുപത്തഞ്ചോളം സിനിമകളുടെ ഭാഗമായിട്ടുണ്ട്.

Related Posts

ഇന്ധന വിലവര്‍ധന,നാളെ വാഹന പണിമുടക്ക്
Just in

ഇന്ധന വിലവര്‍ധന,നാളെ വാഹന പണിമുടക്ക്

March 1, 2021
ഗോള്‍ഡന്‍ ഗ്ലോബ് അവാർഡ്; ചാഡ്‌വിക് ബോസ്മാന്‍ മികച്ച നടന്‍, പുരസ്കാരങ്ങൾ വാരിക്കൂട്ടി ‘ദി ക്രൗൺ’
Awards

ഗോള്‍ഡന്‍ ഗ്ലോബ് അവാർഡ്; ചാഡ്‌വിക് ബോസ്മാന്‍ മികച്ച നടന്‍, പുരസ്കാരങ്ങൾ വാരിക്കൂട്ടി ‘ദി ക്രൗൺ’

March 1, 2021
‘ഒരു സ്റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേര്, ക്രിക്കറ്റ് അസോസിയേഷന്‍ തലപ്പത്തിരിക്കുന്നത് അമിത് ഷായുടെ മകന്‍, എന്നിട്ടും കുടുംബവാഴ്ചയെപ്പറ്റിയാണ് ബി.ജെ.പി പറയുന്നത് ; യെച്ചൂരി
DontMiss

‘ഒരു സ്റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേര്, ക്രിക്കറ്റ് അസോസിയേഷന്‍ തലപ്പത്തിരിക്കുന്നത് അമിത് ഷായുടെ മകന്‍, എന്നിട്ടും കുടുംബവാഴ്ചയെപ്പറ്റിയാണ് ബി.ജെ.പി പറയുന്നത് ; യെച്ചൂരി

March 1, 2021
കർഷക സമരം: കേന്ദ്രം സംസ്ഥാനങ്ങളുമായി ആശയവിനിമം നടത്തി നിയമം കൊണ്ടുവരണമെന്ന് അഖിലേന്ത്യാ കിസാൻ സഭ
DontMiss

കരുത്തോടെ കര്‍ഷക സമരം 96ാം ദിവസത്തില്‍

March 1, 2021
കെ.എസ്.ഇ.ബി ഉപഭോക്താക്കളുടെ ശ്രദ്ധക്ക് ബോര്‍ഡിന്റെ നിര്‍ദേശം
Just in

കെ.എസ്.ഇ.ബി ഉപഭോക്താക്കളുടെ ശ്രദ്ധക്ക് ബോര്‍ഡിന്റെ നിര്‍ദേശം

March 1, 2021
“താങ്ങും ബലവും ശക്തിയും സ്ഥൈര്യവും നിശ്ചയദാര്‍ഢ്യവും ചങ്കൂറ്റവും സര്‍ക്കാരില്‍ കണ്ട ജനതയുടെ ആത്മവിശ്വാസമാണ് എല്‍ഡിഎഫ്” ; തോമസ് ഐസക്ക്
DontMiss

“താങ്ങും ബലവും ശക്തിയും സ്ഥൈര്യവും നിശ്ചയദാര്‍ഢ്യവും ചങ്കൂറ്റവും സര്‍ക്കാരില്‍ കണ്ട ജനതയുടെ ആത്മവിശ്വാസമാണ് എല്‍ഡിഎഫ്” ; തോമസ് ഐസക്ക്

March 1, 2021
Load More
Tags: BigstoryCM Pinarayi VijayanDont MissFeaturedKERALAmanoj k jayanUnnikrishnan Namboothiri
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Latest Updates

ഇന്ധന വിലവര്‍ധന,നാളെ വാഹന പണിമുടക്ക്

ഗോള്‍ഡന്‍ ഗ്ലോബ് അവാർഡ്; ചാഡ്‌വിക് ബോസ്മാന്‍ മികച്ച നടന്‍, പുരസ്കാരങ്ങൾ വാരിക്കൂട്ടി ‘ദി ക്രൗൺ’

‘ഒരു സ്റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേര്, ക്രിക്കറ്റ് അസോസിയേഷന്‍ തലപ്പത്തിരിക്കുന്നത് അമിത് ഷായുടെ മകന്‍, എന്നിട്ടും കുടുംബവാഴ്ചയെപ്പറ്റിയാണ് ബി.ജെ.പി പറയുന്നത് ; യെച്ചൂരി

കരുത്തോടെ കര്‍ഷക സമരം 96ാം ദിവസത്തില്‍

കെ.എസ്.ഇ.ബി ഉപഭോക്താക്കളുടെ ശ്രദ്ധക്ക് ബോര്‍ഡിന്റെ നിര്‍ദേശം

“താങ്ങും ബലവും ശക്തിയും സ്ഥൈര്യവും നിശ്ചയദാര്‍ഢ്യവും ചങ്കൂറ്റവും സര്‍ക്കാരില്‍ കണ്ട ജനതയുടെ ആത്മവിശ്വാസമാണ് എല്‍ഡിഎഫ്” ; തോമസ് ഐസക്ക്

Advertising

Don't Miss

കെപിസിസി അധ്യക്ഷ സ്ഥാനത്തിന്‍റെ പകിട്ടില്‍ കെ സുധാകരന്‍ കൈവിട്ടു; സതീശന്‍ പാച്ചേനി സുധാകരനുമായി ഇടയുന്നു
DontMiss

കെപിസിസി അധ്യക്ഷ സ്ഥാനത്തിന്‍റെ പകിട്ടില്‍ കെ സുധാകരന്‍ കൈവിട്ടു; സതീശന്‍ പാച്ചേനി സുധാകരനുമായി ഇടയുന്നു

March 1, 2021

കരുത്തോടെ കര്‍ഷക സമരം 96ാം ദിവസത്തില്‍

“താങ്ങും ബലവും ശക്തിയും സ്ഥൈര്യവും നിശ്ചയദാര്‍ഢ്യവും ചങ്കൂറ്റവും സര്‍ക്കാരില്‍ കണ്ട ജനതയുടെ ആത്മവിശ്വാസമാണ് എല്‍ഡിഎഫ്” ; തോമസ് ഐസക്ക്

കെപിസിസി അധ്യക്ഷ സ്ഥാനത്തിന്‍റെ പകിട്ടില്‍ കെ സുധാകരന്‍ കൈവിട്ടു; സതീശന്‍ പാച്ചേനി സുധാകരനുമായി ഇടയുന്നു

കൂടുതല്‍ സീറ്റെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ ലീഗും കേരളാ കോണ്‍ഗ്രസും; യുഡിഎഫില്‍ സീറ്റ് വിഭജനം വഴിമുട്ടി

‘ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങുന്നു’ ; ത്രിവര്‍ണ്ണത്തില്‍ പച്ചയേറുന്നുവെന്ന് ചെറിയാന്‍ ഫിലിപ്പ്

വംഗനാടിന്‍റെ മണ്ണിലും മനസിലും മാറ്റത്തിന്‍റെ മുഴക്കം; ജനസാഗരമായി ബ്രിഗേഡ് പരേഡ് മൈതാനി

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US

Follow us

Follow US

Recent Posts

  • ഇന്ധന വിലവര്‍ധന,നാളെ വാഹന പണിമുടക്ക് March 1, 2021
  • ഗോള്‍ഡന്‍ ഗ്ലോബ് അവാർഡ്; ചാഡ്‌വിക് ബോസ്മാന്‍ മികച്ച നടന്‍, പുരസ്കാരങ്ങൾ വാരിക്കൂട്ടി ‘ദി ക്രൗൺ’ March 1, 2021
No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWS