നെയ്യാറ്റിൻകര വെള്ളറടയിൽ 19 കാരിയെ പീഡിപ്പിച്ച 68 കാരൻ പിടിയിൽ.
അമ്പൂരി സ്വദേശി സോമൻ കുട്ടിയാണ് വെള്ളറട പോലീസിന്റ പിടിയിലായത്.
തിരുവനന്തപുരത്തെ മഹിള സഖ്യയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തതും പ്രതിയെ അറസ്റ്റ് ചെയ്തതും.
ഇയാളുടെ ഭാര്യയുടെ സഹോദരി പുത്രന്റ മകളെയാണ് പീഡനത്തിനിരയാക്കിയത്. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.
Get real time update about this post categories directly on your device, subscribe now.