പീഡനക്കേസിലെ വാദിയായ കന്യാസ്ത്രീയ്ക്കെതിരായ പരാമര്‍ശം; പിസി ജോർജിനെ ശാസിക്കാൻ എത്തിക്സ് കമ്മിറ്റി ശുപാർശ

പിസി ജോർജിനെ ശാസിക്കാൻ എത്തിക്സ് കമ്മിറ്റി ശിപാർശ. പീഡനക്കേസിലെ വാദിയായ കന്യാസ്ത്രീയ്ക്കെതിരായ പിസി ജോർജിന്റെ പരാമർശങ്ങളിലാണ് തീരുമാനം.

പിസി ജോർജിന്റെ പരാമർശങ്ങൾ നിയമസഭയുടെയും അംഗങ്ങളുടെയും പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ്. നിയമസഭ അംഗങ്ങളുടെ അന്തസിന് കോട്ടം തട്ടുന്ന പരാമർശമാണ് പിസി ജോർജ് നടത്തിയത്.

ഇരയെ പിന്തുണച്ചവർക്കെതിരെ സ്വഭാവഹത്യ നടത്താൻ ശ്രമിച്ചെന്നും പ്രിവിലേജ് ആന്റ് എത്തിക്സ് കമ്മിറ്റിയുടെ കണ്ടെത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News